1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. CPM State Conference News Updates

പ്രായപരിധി മാനദണ്ഡം കടുപ്പിച്ച് സിപിഎം; ലക്ഷ്യം തലമുറ മാറ്റം

CPM
തലമുറമാറ്റം ലക്ഷ്യമിട്ട് സിപിഎം. പ്രായപരിധി മാനദണ്ഡം കടുപ്പിച്ച് സംസ്ഥാന സമിതിയില്‍ നിന്ന് 13 നേതാക്കളെ ഒഴിവാക്കി. ജി.സുധാകരന്‍, ആനത്തലവട്ടം ആനന്ദന്‍, വൈക്കം വിശ്വന്‍, പി.കരുണാകരന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ അടക്കം 13 പേരെയാണ് സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയത്. യുവ നേതാക്കളെ സംസ്ഥാന സമിതിയില്‍ അംഗങ്ങളാക്കാന്‍ വേണ്ടിയാണ് ഇത്. 
 
അടുത്ത ലേഖനം
തീവ്ര ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു; കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത