1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 6,396 fresh COVID19 cases

രാജ്യത്തെ കൊവിഡ് മരണം 5.14 ലക്ഷം കടന്നു

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 6,396 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ കൊവിഡ് ചികിത്സയിലായിരുന്ന 13,450 പേര്‍ രോഗമുക്തി നേടി. കൊവിഡ് മൂലം പുതിയതായി 201 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 69,897 പേരാണ്. 
 
ഇതുവരെ കൊവിഡ് മൂലം രാജ്യത്ത് മരണപ്പെട്ടത് 5,14,589 പേരാണ്. അതേസമയം ഇതുവരെ 1,78,29,13,060 പേര്‍ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചു.
അടുത്ത ലേഖനം
സെക്‌സ് സ്ത്രീകളിലും പുരുഷന്‍മാരിലും വ്യത്യസ്ത രീതിയില്‍; പങ്കാളിയെ സമീപിക്കും മുന്‍പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം