1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local News

കൊല്ലത്ത് കല്ലാറില്‍ പിക് അപ് വാന്‍ മറിഞ്ഞ് അപകടം: രണ്ടുപേര്‍ മരിച്ചു

Kollam
കൊല്ലത്ത് കല്ലാറില്‍ പിക് അപ് വാന്‍ മറിഞ്ഞ് അപകടം. സംഭവത്തില്‍ രണ്ടുപേര്‍ മരിച്ചു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുളത്തുപ്പുഴ സ്വദേശി യഹിയ കുട്ടി, ചിതറ വളവുപച്ച സ്വദേശി സക്കീര്‍ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. വനമേഖലയോട് ചേര്‍ന്നുള്ള സ്വകാര്യ എസ്‌റ്റേറ്റിലായിരുന്നു അപകടം. 
അടുത്ത ലേഖനം
യോഗി ആദിത്യനാഥിന് മറുപടിയുമായി പിണറായി: യുപി കേരളം പോലെയായാല്‍ ജാതി-മതത്തിന്റെ പേരില്‍ ആരും കൊല്ലപ്പെടില്ല