1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Fed up of dark lips

ചുണ്ടുകറുക്കുന്നതില്‍ നിന്ന് മോചനം നേടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Fed Up
ദിനതോറും ചുണ്ടുകള്‍ കറുത്തുപോകുന്നതായി പലരും ആശങ്കപ്പെടുന്നുണ്ട്. ജീവിത ശൈലിയും ഭക്ഷശീലവുമെല്ലാം ചുണ്ട് കറക്കുന്നതിന് കാരണമാണ്. നിങ്ങള്‍ പുകവലിക്കുന്ന ആളാണെങ്കില്‍ നിങ്ങളുടെ ചുണ്ട് സ്വാഭാവികമായും കറുക്കും. കൂടാതെ ചില സൗന്ദര്യ വര്‍ധക വസ്തുക്കളും ചുണ്ട് കറുക്കുന്നതിന് കാരണമാണ്. നല്ല ഭക്ഷണങ്ങള്‍ കഴിക്കുന്നതും പഴങ്ങളും പച്ചക്കറികള്‍ കഴിക്കുന്നതും വിറ്റാമിന്‍ സി കൂടുതല്‍ കഴിക്കുന്നതും ചുണ്ടുകറുക്കുന്നതില്‍ നിന്നും നിങ്ങള്‍ക്ക് മുക്തി നല്‍കും. കൂടാതെ വീട്ടിലെ കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണം പരിശോധിക്കുന്നതും നല്ലതാണ്. ക്ലോറിന്‍ കലര്‍ന്ന ടാപ്പുവെള്ളം ചുണ്ടുകറുക്കുന്നതിന് കാരണമാകും.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ദിവസവും ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ചര്‍മത്തിന് ഗുണം ചെയ്യുമോ?