അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരം നഗരത്തില്‍ ജലവിതരണം മുടങ്ങും; മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റിയുടെ അറിയിപ്പ്
- മലപ്പുറത്ത് യുഎഇയില്‍ നിന്നും വന്ന 38കാരന് എംപോക്സ് സ്ഥിരീകരിച്ചു
- പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപമുളള ഷോപ്രിക്സ് സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ അഗ്നിബാധ
- ജീവനക്കാര്‍ നിര്‍ബന്ധമായും അടിവസ്ത്രം ധരിച്ചിരിക്കണമെന്ന നിര്‍ദ്ദേശവുമായി എയര്‍ലൈന്‍ കമ്പനി
- സ്വകാര്യഭാഗത്തെ കാന്‍സറിനുള്ള കാരണങ്ങള്‍ ഇവയാണ്
നിങ്ങളുടെ കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന അഞ്ചു പാനിയങ്ങളെ പരിചയപ്പെടു
ഇതില്‍ ആദ്യത്തേത് നാരങ്ങ വെള്ളമാണ്. നാരങ്ങയില്‍ ധാരാളം ലുട്ടിന്‍, സെസാന്തിന്‍, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിരിക്കുന്നു. ഇത് മാകുലാര്‍ ഡിജനറേഷനെതിരെ പ്രവര്‍ത്തിക്കും. കണ്ണില്‍ നീര്‍വീക്കം ഉണ്ടാകുന്നത് തടയുകയും ചെയ്യും. മറ്റൊന്ന് ശുദ്ധജലമാണ്. കണ്ണിന്റെ ആരോഗ്യത്തിന് ശരീരം എപ്പോഴും ഹൈഡ്രേറ്റായിരിക്കേണ്ടത് അത്യാവശ്യമാണ്.
ഇത് കണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്താനും കണ്ണിലേക്കുള്ള രക്തയോട്ടത്തിനും സഹായിക്കും. മറ്റൊന്ന് കാരറ്റ് ജ്യൂസാണ്. ഇതില്‍ ധാരാളം അടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിന്‍ കണ്ണിനുണ്ടാകുന്ന തിമിരത്തെ തടയാന്‍ സഹായിക്കും. കണ്ണിന്റെ ഉപരിതലത്തെ സംരക്ഷിക്കും. ഇത് ഫോണില്‍ നിന്നും സൂര്യരശ്മിയില്‍ നിന്നും വരുന്ന കിരണങ്ങളില്‍ നിന്നും കണ്ണിനെ രക്ഷിക്കുന്നു.