അനുബന്ധ വാര്‍ത്തകള്‍
- ചാക്കോച്ചനോട് പ്രണയം, അത് അറിയിക്കാന്‍ അയാള്‍ നിര്‍ബന്ധിച്ചിരുന്നു, പറയാതെ പറഞ്ഞില്ല, അന്ന് ശാലിനി പറഞ്ഞത്
- ആദ്യ വിവാഹം 18 വയസിലായിരുന്നു, രണ്ടാമത്തെ ബന്ധം തകർന്നതോടെ ഡിപ്രഷനിലായി: ആര്യ
- ഭര്‍ത്താവിനു മറ്റൊരു നടിയുമായി അടുപ്പമുണ്ടെന്ന് അറിഞ്ഞപ്പോള്‍ കജോള്‍ തകര്‍ന്നു; ഡിവോഴ്സ് ഭീഷണിക്ക് മുന്നില്‍ ആ ബന്ധം ഉപേക്ഷിച്ച് അജയ് ദേവ്ഗണ്
- ഒ.ടി.ടി റിലീസായി 'ജനനം: 1947, പ്രണയം തുടരുന്നു'
- മൂന്ന് മാസത്തെ കാത്തിരിപ്പ്,ഒടുവില്‍ ഒ.ടി.ടി റിലീസിനൊരുങ്ങി 'ജനനം: 1947, പ്രണയം തുടരുന്നു'
ഒരാള്‍ക്ക് നിങ്ങളോട് പ്രണയം തോന്നിയാല്‍ അറിയാന്‍ സാധിക്കുന്ന ഏഴു ലക്ഷണങ്ങള്‍
പ്രധാനമായും ഇടക്കിടെയുള്ള ഐ കോണ്ടാക്ടാണ്. ഇത് നിങ്ങള്‍ നോക്കുമ്പോള്‍ നോട്ടം പിന്‍വലിക്കുന്നുണ്ടെങ്കില്‍ അയാള്‍ക്ക് നിങ്ങളോട് ക്രഷ് ഉണ്ടാകാനുള്ള സാധ്യതയാണ് അത്. മറ്റൊന്ന് ശരീരഭാഷയാണ്. കൂടാതെ നിങ്ങളുടെ സമീപത്തില്‍ അവര്‍ നെര്‍വസ് ആകുന്നതും കാണാം. നിങ്ങളെ ആകര്‍ഷിക്കാനുള്ള തത്രപ്പാടിലായിരിക്കും അവര്‍.
കൂടാതെ നിങ്ങളെ അമിതമായി പ്രശംസിക്കുകയും നിങ്ങളുടെ മോശം തമാശയിലും വലുതായി ചിരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അയാള്‍ക്ക് നിങ്ങളോട് താല്പര്യം ഉണ്ടെന്നുള്ളതിന്റെ സൂചനയാണ്. മറ്റൊന്ന് അസൂയയാണ്. നിങ്ങള്‍ മറ്റൊരാളോട് സംസാരിക്കുന്നത് അവര്‍ക്ക് ഇഷ്ടപ്പെടില്ല.