അനുബന്ധ വാര്‍ത്തകള്‍
- പ്രമേഹമുള്ളവര്‍ക്ക് രാവിലെ എന്തൊക്കെ കഴിക്കാം?
- അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം
- ഹൈദരാബാദില്‍ ഇന്നലെ ഏറ്റവും ചൂടേറിയ ദിനം; തെലങ്കാനയിലെ ജില്ലകളില്‍ ചൂട് 44 ഡിഗ്രി സെല്‍ഷ്യസ്
- വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര് യഥാര്‍ത്ഥ ദേശ സ്നേഹിയെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി
- വിജയ് 'ഫേവറിറ്റ്',പൂജാ ഹെഗ്ഡെ രസകരവുമായ വ്യക്തി:അപര്‍ണ ദാസ്
പ്രമേഹരോഗികള്‍ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഇവയാണ്
കാര്‍ബോഹൈഡ്രേറ്റും ഷുഗറും മാത്രമുള്ള ഭക്ഷണങ്ങള്‍ പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ടതാണ്. പഞ്ചസാരയിട്ട ചായ, കോഫി എന്നിവയും ഒഴിവാക്കണം. പാക്കറ്റില്‍ ലഭിക്കുന്ന ജ്യൂസുകള്‍, കളര്‍ചേര്‍ത്ത ഭക്ഷണങ്ങള്‍, സംസ്‌കരിച്ച ബ്രെഡ്, ജാം, പാക്കറ്റില്‍ ലഭിക്കുന്ന ഭക്ഷണങ്ങള്‍, ചോക്ലേറ്റ് എന്നിവ ഒഴിവാക്കണം.
ഭക്ഷണകാര്യങ്ങളിലെ ശ്രദ്ധയിലൂടെയാണ് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കുന്നത്. ഇക്കാര്യത്തില്‍ പ്രഭാത ഭക്ഷണത്തിന് വലിയ പങ്കാണ് ഉള്ളത്. രാവിലെ കൂടുതല്‍ ഫൈബര്‍ ഉള്ളതും ഷുഗര്‍ കുറഞ്ഞതുമായ ധാന്യങ്ങളാണ് കഴിക്കേണ്ടത്. രാവിലെ അവക്കാഡോ കഴിക്കുന്നതും നല്ലതാണ്. ഇതില്‍ പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്. രാവിലെത്തെ ഭക്ഷണത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ഇവയില്‍ വിറ്റാമിനുകളും മിനറല്‍സുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.