1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki local News

ഇടുക്കിയില്‍ വിനോദയാത്രപോയ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിമരിച്ചു

Idukki
ഇടുക്കിയില്‍ വിനോദയാത്രപോയ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിമരിച്ചു. എംഎ ജേര്‍ണലിസം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി കീഴൂര്‍ സ്വദേശി ജിഷ്ണു ആണ് മരിച്ചത്. 22 വയസായിരുന്നു. ഇടുക്കി ആനക്കുളത്ത് വലിയാര്‍കട്ടി പുഴയിലാണ് മുങ്ങിമരിച്ചത്. വിനോദ സഞ്ചാരത്തിനായി ചൊവ്വാഴ്ച മാങ്കുളത്ത് എത്തിയതായിരുന്നു പതിനാറ് വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘം. അധ്യാപകരുടേയും കുട്ടികളുടെയ ബഹളം കേട്ടെത്തിയവര്‍ ജിഷ്ണുവിനെ കരയ്‌ക്കെത്തിച്ചെങ്കിലും മരണംസംഭവിച്ചിരുന്നു.
അടുത്ത ലേഖനം
കൊമേഡിയൻമാർ കോമഡിയല്ല: പഞ്ചാബിൽ മുഖ്യമന്ത്രിയാവുക ഭാഗ്‌വന്ത് മൻ