അനുബന്ധ വാര്‍ത്തകള്‍
- കൈവിരലുകളും കാല് വിരലുകളും നോക്കി ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടോയെന്നറിയാം!
- എന്തുകൊണ്ടാണ് നിങ്ങളുടെ കൊളസ്‌ട്രോള്‍ ലെവല്‍ ഉയര്‍ന്നിരിക്കുന്നത്
- കക്ഷത്തെ ദുര്‍ഗന്ധം അകറ്റാന്‍ ചെറുനാരങ്ങാനീര് മതി; ഇതാ ചില പൊടിക്കൈകള്‍
- എന്താണ് പ്രോബയോട്ടിക്സ്-പ്രീബയോട്ടിക്സ്, ഗുണങ്ങള്‍ ഇവയൊക്കെ
- കിടപ്പറയില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ഇതാണ്; സെക്സ് ആനന്ദകരമാകാന്‍ ആവശ്യമായ കാര്യങ്ങള്‍
ശരീരത്തിലെ ഏകദേശം കൊഴുപ്പും നിര്‍മിക്കുന്നത് കരളാണെന്നറിയാമോ
ശരീരത്തിലെ ഏകദേശം കൊഴുപ്പും നിര്‍മിക്കുന്നത് കരളാണ്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൊഴുപ്പ് അത്യാവശ്യമാണ്. എന്നാല്‍ രക്തത്തില്‍ കൊഴുപ്പുയര്‍ന്നാല്‍ അത് ഹൃദ്രോഗം മുതലായ കാര്‍ഡിയോ വാസ്‌കുലര്‍ രോഗങ്ങള്‍ക്ക് കാരണമാകും. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മരുന്നിലൂടെയും ജീവിത ചര്യയിലെ മാറ്റത്തിലൂടെയും സാധിക്കും. ഇതിനായി ആദ്യം ചെയ്യേണ്ടത് ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയാണ്. റെഡ് മീറ്റ്, പാലുല്‍പ്പന്നങ്ങള്‍, സംസ്‌കരിച്ച ഭക്ഷണം എന്നിവ ഒഴിവാക്കണം.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കണം. ചെറിയി മീനുകളിലാണ് ഇതുള്ളത്. സപ്ലിമെന്റായിട്ടും കഴിക്കാം. ദിവസവും വ്യായാമം കുറച്ചുനേരം ചെയ്യണം. പുകവലി പൂര്‍ണമായും ഒഴിവാക്കണം.