അനുബന്ധ വാര്‍ത്തകള്‍
- ദിവസവും കരിക്കുകുടിക്കുന്നവരാണോ? ആരോഗ്യത്തിന് ഹാനികരം!
- പ്രായം കൂടുന്തോറും ഗര്‍ഭം ധരിക്കാനുള്ള സാധ്യതയും മങ്ങുന്നു; കാരണം ഇതാണ്
- International Childhood Cancer Day: കുട്ടികളിലുണ്ടാകുന്ന കാന്‍സറിനെ കുറിച്ചുള്ള പ്രധാനപ്പെട്ട അഞ്ച് വസ്തുതകള്‍
- ശരീരത്തിലെ ഏകദേശം കൊളസ്ട്രോളും നിര്‍മിക്കുന്നത് കരള്‍; കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കാം
- ഡയറ്റിലൂടെ സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ സാധിക്കും
കരിക്ക് ദിവസവും കുടിച്ചാല്‍ രക്തസമ്മര്‍ദ്ദം തീരെ കുറയാന്‍ സാധ്യത!
തേങ്ങയുടെ വെള്ളം നിരവധി പോഷകങ്ങള്‍ അടങ്ങിയ പാനിയമാണ്. ക്ഷീണം മാറാന്‍ പലരും കരിക്കിന്‍ വെള്ളം കുടിക്കാറുണ്ട്. എന്നാല്‍ ദിവസവും കരിക്കന്‍വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദിവസവും ഇത് കുടിക്കുമ്പോള്‍ ശരീരത്തില്‍ ചില പദാര്‍ത്ഥങ്ങള്‍ കൂടാന്‍ കാരണമാകും. ഇതില്‍ പൊട്ടാസ്യം ധാരാളം ഉള്ളതിനാല്‍ രക്തസമ്മര്‍ദ്ദം തീരെ കുറയാന്‍ സാധ്യതയുണ്ട്.
വയറിളക്കമാണ് മറ്റൊന്ന്. കുടാതെ ദഹനപ്രശ്‌നങ്ങളും ഉണ്ടാകാം. പ്രമേഹരോഗികള്‍ക്ക് കരിക്കിന്‍ വെള്ളം നല്ലതല്ല.