1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Cholesterol Level High

കൈവിരലുകളും കാല്‍ വിരലുകളും നോക്കി ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടോയെന്നറിയാം!

Cholesterol Level High
കൈവിരലുകളും കാല്‍ വിരലുകളും നോക്കി ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടോയെന്നറിയാം. കൊളസ്‌ട്രോള്‍ രക്തത്തിലൂടെ ശരീരത്തിലാകെ എത്തുന്ന ആരോഗ്യത്തിന് അത്യാവശ്യമായ ഒരു ഘടകമാണ്. എന്നാല്‍ അമിത കൊളസ്‌ട്രോള്‍ കാര്‍ഡിയോ വസ്‌കുലാര്‍ രോഗങ്ങള്‍ ഉണ്ടാക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ ഒരു പ്രധാന ലക്ഷണം കൈ-കാല്‍ വിരലുകളിലെ വേദനയാണ്. രക്തക്കുഴലുകളില്‍ കൊഴുപ്പുമൂലം ഉണ്ടാകുന്ന തടസമാണ് ഇതിന് കാരണം. 
 
ജീവിത ശൈലിയിലെ മാറ്റം കൊണ്ട് കൊഴുപ്പ് കുറയ്ക്കാന്‍ സാധിക്കും. പ്രധാനമായും വ്യായാമം ചെയ്യണം. കൂടാതെ ശരീയായ ശരീര ഭാരം നിലനിര്‍ത്തുകയും വേണം. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കണം. പുകവലി പൂര്‍ണമായും നിര്‍ത്തണം. കൂടുതല്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കണം. കൂടാതെ മാനസിക സമ്മര്‍ദ്ദവും കുറയ്ക്കണം.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 125 പേര്‍ക്ക്; സജീവ രോഗികള്‍ 2000ലേക്ക് കടക്കുന്നു