അനുബന്ധ വാര്‍ത്തകള്‍
- Lok Sabha Election 2024: സുരേന്ദ്രന് മത്സരിക്കാന്‍ താല്പര്യമില്ലായിരുന്നു; വയനാട്ടില്‍ രാഹുലിനെതിരെ ശക്തന് വേണമെന്ന് കേന്ദ്ര നേതൃത്വം, മോദിയും അമിത് ഷായും നിര്‍ബന്ധിച്ചു !
- ദൃശ്യം സിനിമയില്‍ പോലും അന്‍സിബ ഇത്രയും അഭിനയിച്ചിട്ടില്ലെന്ന് ബിഗ് ബോസ് പ്രേക്ഷകര്‍
- എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കങ്കണാ റണാവത്തിനെതിരെ ലൈംഗിക അധിക്ഷേപം നടത്തി കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേത്
- Lok Sabha election 2024: തൃശൂരില്‍ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് റോബോട്ടുകളും!
- കോഴിക്കോട് ഉറങ്ങിക്കിടന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ ശരീരത്തില്‍ ടിപ്പര്‍ കയറി; 20കാരന് ദാരുണാന്ത്യം
തേയിലയാണോ ശീലം? ആരോഗ്യ ഗുണങ്ങളുമുണ്ട്
തേയില കുടിക്കുന്നത് രക്തത്തിലെ ഷുഗര്‍ നിയന്ത്രിക്കുമെന്ന് പഠനം. ഇതിന് കാരണം തേയിലയിലെ പോളിഫിനോയിലും ആന്റിഓക്സിഡന്റുമാണ്. യൂറോപ്യന്‍ അസോസിയേഷന് ഫോര്‍ ദി സ്റ്റഡി ഓഫ് ഡയബറ്റീസിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
പതിവായി തേയില കുടിക്കുന്നത് പ്രീഡയബറ്റിക് വരാനുള്ള സാധ്യത 53 ശതമാനം കുറയ്ക്കുമെന്നും ടൈപ്പ് 2 ഡയബറ്റിക് വരാനുള്ള സാധ്യത 47 ശതമാനം കുറയ്ക്കുമെന്നുമാണ് പറയുന്നത്. ചൈനയിലെ സൗത്ത് ഈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
അടുത്ത ലേഖനം