അനുബന്ധ വാര്‍ത്തകള്‍
- വീട്ടിൽ നിന്നും ആഭരണങ്ങൾ കാണാതാവുന്നു, അമ്മ ഒളിച്ചിരുന്ന് നോക്കിയപ്പോൾ മകൾ സ്വർണം വിഴുങ്ങുന്നു!
- അവിഹിതബന്ധമെന്ന് പറഞ്ഞ് ഉപേക്ഷിച്ചു, ഉടമയെ കാത്ത് വഴിക്കണ്ണുമായി നായ!
- മരണശേഷമുള്ള ആ 15 മിനിറ്റ്, പിന്നീടുള്ള 48 മണിക്കൂർ; നമ്മുടെ ശരീരം ഇങ്ങനെയോ?
- ഇന്നലെ മകൾ മരിച്ചു, ഇന്ന് മകനും, പിഞ്ചുകുഞ്ഞുങ്ങളുടെ വേർപാടിൽ നൊന്ത് കുടുംബം; സംഭവം കാസർകോട്
- ബ്രക്കോളി കഴിച്ചാല്‍ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കുമോ ?
ജലദോഷം മാറാന്‍ ചില നുറുങ്ങു വിദ്യകൾ
ജലദോഷം വരാൻ സാധ്യതയുണ്ടെന്ന് തോന്നിയാൽ ഉപ്പിട്ട ചൂടുവെള്ളം കൊണ്ട് കവിള്‍ കൊള്ളുക.
ജലദോഷമുള്ളപ്പോള്‍ ചൂടുള്ള ചുക്ക് കാപ്പി കുടിക്കുന്നത് ആശ്വാസം നല്‍കും.മഞ്ഞൾ പൊടി എല്ലാ അസുഖത്തിനുമുളള മരുന്നാണ്. ഒരു കപ്പ് പാലിൽ അൽപം മഞ്ഞൾ പൊടി ചേർത്ത് കുടിക്കുന്നത് ജലദോഷം, ചുമ എന്നിവ വരാതിരിക്കാൻ സഹായിക്കും. ആവി പിടിക്കുന്നത് നല്ലൊരു ശീലമാണ് അടഞ്ഞ മൂക്ക് തുറക്കുന്നതിനും മൂക്കിലെ രോഗാണുക്കള്‍ നശിക്കുന്നതിനും ഇത് സഹായിക്കും. ആവി പിടിക്കുമ്പോള്‍ ചൂട് അധികമാകാതെ ശ്രദ്ധിക്കണം, ഇത് മൂക്കിലെ കോശങ്ങള്‍ നശിക്കാന്‍ ചിലപ്പോള്‍ കാരണമാവും.
ജലദോഷം വരാൻ സാധ്യതയുണ്ടെന്ന് തോന്നിയാൽ ഉപ്പിട്ട ചൂടുവെള്ളം കൊണ്ട് കവിള്‍ കൊള്ളുക.
അടുത്ത ലേഖനം