അനുബന്ധ വാര്‍ത്തകള്‍
- ബ്രക്കോളി കഴിച്ചാല്‍ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കുമോ ?
- ഐഒസിയെ താഴെയിറക്കി, ഫോർച്യൂൺ ഗ്ലോബൽ 500 ലിസ്റ്റിൽ ഇന്ത്യൻ കമ്പനികളിൽ ആദ്യ സ്ഥാനത്ത് റിലയൻസ് ഇൻഡസ്ട്രീസ്
- എങ്ങനെയൊക്ക ശരീരത്തില്‍ കൊഴുപ്പടിയും ?; ഏതൊക്കെ രോഗങ്ങള്‍ പിടികൂടും ?
- പ്രഭാത ഭക്ഷണം എപ്പോള്‍ ?; എന്ത് കഴിക്കണം ?
- ‘എനിക്ക് തന്ന മരുന്ന് മാറിപ്പോയെന്ന് തോന്നുന്നു അമ്മേ’- സിന്ധു അമ്മയോട് പറഞ്ഞു, ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവയ്പിനെ തുടര്‍ന്ന് യുവതി മരിച്ചു
ഇന്നലെ മകൾ മരിച്ചു, ഇന്ന് മകനും, പിഞ്ചുകുഞ്ഞുങ്ങളുടെ വേർപാടിൽ നൊന്ത് കുടുംബം; സംഭവം കാസർകോട്
പനി ബാധിച്ച് ചികിത്സയിലായിരുന്ന സഹോദരങ്ങളായ കുട്ടികൾ ദിവസങ്ങളുടെ വ്യത്യാസത്തിൽ മരിച്ചു. കാസർകോട് ബദിയെടുക്കയിലാണ് നാടിനെ നടുക്കിയ സംഭവം. കന്യംപാടി സ്വദേശി അബൂബക്കർ സിദ്ധിഖിന്റെ കുട്ടികളാണ് മരിച്ചത്.
എട്ട് മാസം പ്രായമായ സിദ്ധിഖിന്റെ മകള്‍ സിദത്തുൽ മുൻത്തഹ ഇന്നലെ മരിച്ചിരുന്നു. 4 വയസ് പ്രായമായ മകൻ സിനാന്‍ ഇന്ന് രാവിലെയാണ് മരിച്ചത്. കുട്ടികളുടെ അമ്മയും പനി ബാധിച്ച് ചികിത്സയിലാണ്. ഇവരെ ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. മൂവര്‍ക്കും എന്ത് തരം പനിയാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല.