അനുബന്ധ വാര്‍ത്തകള്‍
- ഗോളില്‍ ആറാടി പോര്‍ച്ചുഗല്‍; രാജകീയമായി ക്വാര്‍ട്ടറിലേക്ക്
- ഖത്തറില്‍ സ്പാനിഷ് ദുരന്തം; മുന്‍ ചാംപ്യന്മാര് ലോകകപ്പില്‍ നിന്ന് പുറത്ത്, ചരിത്രം കുറിച്ച് മൊറോക്കോ
- അർജൻ്റീന- ബ്രസീൽ സെമിയ്ക്കായുള്ള കാത്തിരിപ്പിൽ ആരാധകർ, ഇതുവരെ ഇരു ടീമുകളും ലോകകപ്പിൽ നേർക്കുനേർ വന്നപ്പോൾ സംഭവിച്ചത് ഇങ്ങനെ
- ഖത്തറിലെത്തുമ്പോൾ വെറും 20,000 ഇൻസ്റ്റ ഫോളോവേഴ്സ്, ലോകകപ്പൊടെ ദക്ഷിണകൊറിയൻ താരത്തെ വിവാഹം ചെയ്യാൻ സുന്ദരിമാരുടെ നിര
- വീരോചിതം, ജപ്പാൻ്റെ 3 പെനാൽട്ടി ഷോട്ടുകൾ തടുത്തിട്ട് ലിവാകോവിച്ച്
ഖത്തറില്‍ ഇനി ആവേശ പോര്; ക്വാര്‍ട്ടര്‍ ലൈനപ്പ് ഇതാ, മത്സരക്രമം അറിയാം
ഒന്‍പതിന് രാത്രി 8.30 ന് ക്രൊയേഷ്യ-ബ്രസീല്‍ പോരാട്ടം
ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ലൈനപ്പായി. ലോകകപ്പില്‍ ഇനി പോര് കനക്കും. ഡിസംബര്‍ ഒന്‍പത് വെള്ളിയാഴ്ച മുതലാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കുക.
ഒന്‍പതിന് രാത്രി 8.30 ന് ക്രൊയേഷ്യ-ബ്രസീല്‍ പോരാട്ടം.
ഡിസംബര്‍ 10 ശനിയാഴ്ച പുലര്‍ച്ചെ 12.30 ന് നടക്കുന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിന് എതിരാളികള്‍ അര്‍ജന്റീന
ഡിസംബര്‍ 10 ന് രാത്രി 8.30 ന് മൊറോക്കോ-പോര്‍ച്ചുഗല്‍ പോരാട്ടം
ഡിസംബര്‍ 11 ഞായറാഴ്ച പുലര്‍ച്ചെ 12.30 ന് ഇംഗ്ലണ്ട്-ഫ്രാന്‍സ് പോരാട്ടം.
ഡിസംബര്‍ 14 മുതല്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കും.