അനുബന്ധ വാര്‍ത്തകള്‍
- ടിക്കി-ടാക്കാ വീര്യം തിരിച്ചെത്തി, ഈ സ്പെയിനെ പേടിക്കണം; ചൂടറിഞ്ഞ് കോസ്റ്ററിക്ക
- Germany vs Japan, FIFA World Cup 2022 Match Live Updates : അര്‍ജന്റീനയ്ക്ക് പിന്നാലെ ജര്‍മനിക്കും 'ഷോക്ക്'; മുന്‍ ചാംപ്യന്മാരെ വിറപ്പിച്ച് ജപ്പാന്
- ആംബാൻഡ് വിലക്കിനെതിരെ വായ പൊത്തി ഫോട്ടോയ്ക്ക് പോസ് ചെയ്ത് പ്രതിഷേധിച്ച് ജർമ്മൻ ടീം
- ഫിഫ ലോകകപ്പ് : അമേരിക്കയ്ക്ക് വേണ്ടി ഗോളടിച്ചത് ലൈബീരിയൻ പ്രസിഡൻ്റിൻ്റെ മകൻ, അപൂർവമായ ഈ സംഭവം അറിയാമോ
- ലോകകപ്പിൽ അട്ടിമറികൾ ആദ്യമല്ല, 1950ൽ ബ്രസീൽ മുതൽ ഇന്ന് അർജൻ്റീന വരെ അതിൻ്റെ രുചിയറിഞ്ഞവർ
സാംബാ താളത്തില്‍ സെര്‍ബിയയുടെ നെഞ്ചത്ത് ബ്രസീല്‍ താണ്ഡവമാടുമോ? ആരാധകര്‍ കാത്തിരിക്കുന്ന കളിയുടെ സമയം ഇതാ
ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രസീലിന്റെ ആദ്യ മത്സരത്തിനു ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് അര്‍ധരാത്രി 12.30 ന് (അതായത് നാളെ പുലര്‍ച്ചെ) മത്സരം ആരംഭിക്കും. ഗ്രൂപ്പ് ജിയിലാണ് ബ്രസീലിന്റെ സ്ഥാനം. സെര്‍ബിയയാണ് ആദ്യ മത്സരത്തില്‍ ബ്രസീലിന്റെ എതിരാളികള്‍. അര്‍ജന്റീനയ്ക്കും ജര്‍മനിക്കും സംഭവിച്ചതുപോലെ ആദ്യ കളിയില്‍ ബ്രസീലിന് കാലിടറുമോ? അതോ സാംബാ താളത്തില്‍ സെര്‍ബിയയുടെ നെഞ്ചത്ത് നെയ്മറും സംഘവും താണ്ഡവമാടുമോ? കാത്തിരിക്കാം...