അനുബന്ധ വാര്‍ത്തകള്‍
- 2026 ലോകകപ്പ് കളിക്കുകയല്ല, കിരീടം നേടുക എന്നതാണ് ലക്ഷ്യം: നെയ്മർ
- നെയ്മര്‍ കൂടി പോയാല്‍ ഞാന്‍ ഇവിടെ നില്‍ക്കില്ല; മെസി പി.എസ്.ജി. വിട്ടേക്കും, കരാര്‍ പുതുക്കില്ല !
- എംബാപ്പെയുമായി രസത്തിലല്ല, ടീം മാനേജ്മെന്റുമായും ഉടക്ക്; നെയ്മറെ വില്ക്കാന് പി.എസ്.ജി
- മെസി വരെ എന്നോട് പറഞ്ഞു, അവരെ കാണിക്കാന്‍ വേണ്ടി തന്നെയാണ് ഞാന്‍ അത് ചെയ്തത്; വെളിപ്പെടുത്തലുമായി എമി മാര്‍ട്ടിനെസ്
- ഇതും മെസി തൂക്കും ! ഫിഫയുടെ മികച്ച താരമാകാന്‍ എംബാപ്പെയും മെസിയും തമ്മില്‍ മത്സരം
മെസി കളിച്ചിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല ! പി.എസ്.ജിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ബയേണ്‍
മാര്‍ച്ച് എട്ടിനാണ് രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍ മത്സരം
ചാംപ്യന്‍സ് ലീഗിലെ പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ലയണല്‍ മെസിയുടെ പി.എസ്.ജിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ബയേണ്‍ മ്യൂണിക്ക്. കിങ്സ്ലി കോമാന് 53-ാം മിനിറ്റില്‍ നേടിയ ഗോള്‍ ആണ് ബയേണിനെ വിജയത്തിലെത്തിച്ചത്. ലയണല്‍ മെസി കളിച്ചിട്ടും ഒരു ഗോള്‍ തിരിച്ചടിക്കാന്‍ പി.എസ്.ജിക്ക് സാധിക്കാതെ പോയതില്‍ ആരാധകര്‍ നിരാശരാണ്.
മാര്‍ച്ച് എട്ടിനാണ് രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍ മത്സരം. ആദ്യ പാദത്തിലെ തോല്‍വിക്ക് കൂടി പകരം വീട്ടി രണ്ടാം പാദത്തില്‍ ജയിക്കുക എന്നത് പി.എസ്.ജിക്ക് കടുപ്പമേറിയ കാര്യമാണ്. ലീഗില്‍ പി.എസ്.ജിയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വി കൂടിയാണിത്.