ചിരിച്ചുകളിച്ചുള്ള ആദ്യപകുതി. രണ്ടാം പകുതി കുറച്ച് ഗൌരവത്തിലായി. വളരെ ദൈര്‍ഘ്യം കുറഞ്ഞ രണ്ടാം പകുതിയാണ്. പടം പെട്ടെന്ന് തീര്‍ന്നു എന്ന തോന്നലുണ്ടാക്കും. ഉസ്താദ് ഹോട്ടലിന് ശേഷം സംതൃപ്തമായ മനസും ചുണ്ടില്‍ പുഞ്ചിരിയുമായി പ്രേക്ഷകരെ തിയേറ്ററില്‍ നിന്ന് യാത്രയാക്കുന്ന സിനിമയാണ് തട്ടത്തിന്‍ മറയത്ത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |