ഗ്രാന്‍റ്‌മാസ്റ്റര്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
ക്ലൈമാക്സിലാണ് ഗ്രാന്‍റ്‌മാസ്റ്റര്‍ പൂര്‍ണ ഫോമിലേക്ക് വരുന്നത്. ആരാണ് സീരിയല്‍ കില്ലര്‍ എന്ന് അറിയുന്ന മുഹൂര്‍ത്തം. അത് ബാബു ആന്‍റണിയാണോ? അനൂപ് മേനോനാണോ? റിയാസ് ഖാനാണോ? ഇടയ്ക്ക് നരേന്‍ ആണോ എന്നുപോലും സംശയിച്ചു. ഇവര്‍ ആരുമായിരുന്നില്ല. ഒരു പുതിയ ആള്‍. അയാള്‍ ആരാണ്?

WEBDUNIA|
ഈ സസ്പെന്‍സ് ഇവിടെ പൊളിക്കുന്നത് ശരിയല്ല. ക്ലൈമാക്സില്‍ വലിയ ഫൈറ്റ് സീനുകളൊന്നുമില്ല. എങ്കിലും വളരെ ത്രില്ലിംഗ് ആയ, പഞ്ചുള്ള ക്ലൈമാക്സ് ആണ് ഒരുക്കിയിരിക്കുന്നത്. ക്ലൈമാക്സിന് മുമ്പുള്ള ട്വിസ്റ്റോടെ പ്രേക്ഷകര്‍ ഒരു എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലറിന്‍റെ സുഖം അനുഭവിക്കുന്നു. മോഹന്‍ലാലും നരേനും പ്രിയാമണിയും അനൂപ് മേനോനുമെല്ലാം ക്ലൈമാക്സില്‍ തകര്‍ത്തഭിനയിച്ചു. തിയേറ്ററിലെത്തി ആസ്വദിച്ച് കാണൂ, A REAL SUSPENSE THRILLER!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :