ക്ലൈമാക്സില്‍ ശത്രുക്കളെയെല്ലാം നിഗ്രഹിച്ച് വിജയശ്രീലാളിതരായി, വീരപുരുഷന്മാരായി മടങ്ങിയെത്തുന്ന ജോസഫ് അലക്സിനും ഭരത്ചന്ദ്രനും പ്രധാനമന്ത്രി ഒരു ഓഫര്‍ മുന്നോട്ടുവയ്ക്കുന്നു. അടുത്ത മിഷന് - അണ്ടര്‍വേള്‍ഡ് ഡോണ്‍ ‘ഡി’. അതായത് ദാവൂദ് ഇബ്രാഹിമിനെ ലക്ഷ്യം വയ്ക്കുക. എന്റെ ദൈവങ്ങളേ, അധികം വൈകാതെ മലയാളികള്‍ അതിനും സാക്ഷ്യം വഹിക്കേണ്ടി വരും! ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |