FILE | FILE |
മാധ്യമങ്ങള്‍ വന്‍ പ്രാധാന്യം നല്‍കിയിട്ടില്ലെങ്കിലും കേരളത്തിന് ശാസ്ത്രഗവേഷണത്തില്‍ മികച്ച പാരമ്പര്യമാണ് ഉള്ളത്. കേരളീയമായ ഇത്തരം അറിവ് പാരമ്പര്യത്തെ ചൂഷണംചെയ്യാനും പുതു തലമുറയ്ക്ക് മനസിലാക്കി കൊടുക്കാനുമാണ് മധുമുട്ടം ശ്രമിക്കുന്നത്. എന്നാല്‍ മധുമുട്ടത്തിന്‍റെ ഉദ്ദേശശുദ്ധി സംവിധായകനു മനസ്സിലാകാതെ വന്നത് പ്രേക്ഷനേയും ബാധിച്ചു. ‘ മണിച്ചിത്രതാഴിന്‍റെ’ ആഖ്യാന രീതിയും സിനിമയില്‍ ശഠിക്കുന്നതായും തോന്നും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |