ഡയലോഗ് തെറ്റിച്ചു, ഇന്ദ്രന്‍സിനെ തല്ലാനൊരുങ്ങി സംവിധായകന്‍ !

കെ ആര്‍ അനൂപ്| Last Updated: വെള്ളി, 29 ഒക്‌ടോബര്‍ 2021 (13:40 IST)

ആട് 2ന് ശേഷം വിജയ് ബാബുവും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും വീണ്ടും ഒന്നിക്കുന്നു. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതുവരെ പേരിടാത്ത ചിത്രത്തില്‍ ഇന്ദ്രന്‍സും അഭിനയിക്കുന്നുണ്ട്.
അടുത്തിടെ വിജയ് ബാബുവിനൊപ്പം ലൊക്കേഷനിലെത്തിയ ഇന്ദ്രന്‍സിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.പ്രൊഡക്ഷന്‍ നമ്പര്‍ 18 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുന്നേയുള്ളൂ.
വിജയ് ബാബു നിര്‍മ്മിച്ച ഹോം ആണ് ഒടുവിലായി പ്രേക്ഷകരിലേക്ക് എത്തിയത്.ഒലിവര്‍ ട്വിസ്റ്റും കുട്ടിയമ്മയുമായി എത്തിയത് ഇന്ദ്രന്‍സും മഞ്ജു പിള്ളയുമാണ്. ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :