അനുബന്ധ വാര്‍ത്തകള്‍
- 'ദി പ്രീസ്റ്റ്' വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ റിലീസ് പ്രഖ്യാപിച്ച് നിര്‍മ്മാതാവ് ആന്റോ ജോസഫ്, പുതിയ വിവരങ്ങള്‍ ഇതാ !
- കാടിന് കാവലായി ഷേര്‍ണി, വിദ്യാബാലന്‍ ചിത്രത്തിന്റെ ട്രെയിലര്‍ നാളെ
- മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' മിനിസ്ക്രീനിലേക്ക്, പുതിയ വിവരങ്ങള്‍ ഇതാ
- 'ആര്‍ക്കറിയാം' ടീമിന് കൈയ്യടിച്ച് അജുവര്‍ഗീസ്, നന്ദി പറഞ്ഞ് ബിജുമേനോനും
- കളയിലെ ആ രംഗം ചിത്രീകരിച്ചത് ഇങ്ങനെ, ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് തുടരുന്നു
റിലീസ് പ്രഖ്യാപിച്ച് വിദ്യാബാലന്റെ ഷേര്‍ണി,ട്രെയിലര്‍ പുറത്തിറങ്ങി
വിദ്യാബാലന്‍ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഷേര്‍ണി. സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നു. ഫോറസ്റ്റ് ഓഫീസറുടെ വേഷത്തിലാണ് നടി എത്തുന്നത്. കടുവയെ പിടിക്കാനുള്ള ശ്രമങ്ങളാണ് ട്രെയിലറില്‍ കാണാനാകുന്നത്.
ആമസോണ്‍ പ്രേമിലൂടെ ജൂണ്‍ 18 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.അമിത് മസുര്‍കര്‍ പ്രധാനം ചെയ്യുന്ന ചിത്രത്തില്‍ മുകുള്‍ ഛദ്ദ, വിജയ് റാസ്, ഇല അരുണ്‍, ബ്രിജേന്ദ്ര കല, നീരജ് കബി,ശരത് സക്‌സേന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മധ്യപ്രദേശിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്തത്. ടി സീരീസും അബുന്‍ഡാന്‍ഡിയ എന്റര്‍ടെയ്‌മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.