അനുബന്ധ വാര്‍ത്തകള്‍
- ചിത്രയുടെ മനോഹര ശബദം; മാലിക് ലിറിക്കല്‍ വീഡിയോ പുറത്ത്, വീഡിയോ
- ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു, 'ആട് 3' ജനുവരിയിലെത്തും !
- 'സണ്ണിച്ചാ..നിന്റെ എല്ലാ വിജയങ്ങളിലും ഞാന്‍ സന്തോഷിക്കുന്നു'; പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ സല്മാന്
- കീര്‍ത്തി സുരേഷിന്റെ 'സാണി കായിദം' ചിത്രീകരണം പൂര്‍ത്തിയായി, ലൊക്കേഷന്‍ ചിത്രങ്ങള്‍
- ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുമായി ജോജു ജോര്‍ജ്,'ഇരു മുഖം' വരുന്നു
ഉണ്ണിമുകുന്ദനൊപ്പം ഇന്ദ്രന്‍സും,'ഏക് ദിന്‍' ഫസ്റ്റ് ലുക്കും ഗാനവും പുറത്ത്, വീഡിയോ
പുതുമുഖ താരങ്ങള്‍ക്കൊപ്പം മലയാളസിനിമയിലെ പ്രമുഖ നടീനടന്മാരും അണിനിരക്കുന്ന പുതിയ ചിത്രമാണ് 'ഏക് ദിന്‍'.നവാഗതനായ വിയാന്‍ വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, ദേവകി രാജേന്ദ്രന്‍ തുടങ്ങിയ താരങ്ങളാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.കൊച്ചിയിലും മുംബൈയിലുമായി വിവിധ ഷെഡ്യൂളുകളായി 120 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.'വാ വാ വാ കേറി വാടാ' എന്ന് തുടങ്ങുന്ന ഗാനവും പുറത്തുവന്നു. ഉണ്ണി മുകുന്ദനാണ് പാട്ട് പാടിയിരിക്കുന്നത്.
വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ജോസ് ഫ്രാങ്ക്‌ളിന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.സെവന്‍ത് ഡേ, സിന്‍ജാര്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഷിബു ജി സുശീലന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.