അനുബന്ധ വാര്‍ത്തകള്‍
- പണിയൊന്നുമില്ല, മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ സൗഹൃദം പുതുക്കി താരങ്ങള്‍ !
- മേപ്പടിയാനിലെ ഇന്ദ്രന്‍സ്, സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍
- ശ്രീനാഥ് ഭാസിയുടെ അച്ഛനായി ഇന്ദ്രന്‍സ്, 'ഹോം' ടീസര്‍ ശ്രദ്ധനേടുന്നു
- തിരക്കഥയുമായി മമ്മൂട്ടിയുടെ വീട്ടില്‍ നാലഞ്ചുതവണ പോയി, അദ്ദേഹം സമ്മതിച്ചില്ല: സംവിധായകന് സിദ്ദിക്ക് തുറന്നുപറയുന്നു
- 'അനുഗ്രഹീതന്‍ ആന്റണി'യില്‍ മാധവനായി ഇന്ദ്രന്‍സ്, ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്
'ഒരു ഏകാധിപതി എത്തുന്നു';ഹിറ്റ്ലറുടെ വേഷത്തില്‍ ഇന്ദ്രന്‍സ്, 'ഒരു ബാര്‍ബറിന്റെ കഥ' പോസ്റ്റര്‍ ശ്രദ്ധ നേടുന്നു
അഡോള്‍ഫ് ഹിറ്റ്ലറുടെ വേഷത്തില്‍ ഇന്ദ്രന്‍സ് നില്‍ക്കുന്ന പോസ്റ്റര്‍ ശ്രദ്ധ നേടുകയാണ്. 'ഒരു ബാര്‍ബറിന്റെ കഥ' എന്ന ഹൃസ്വചിത്രം വരുന്നു. തന്റെ പുതിയ ലൂക്കിലുളള ഇന്ദ്രന്‍സ് തന്നെയാണ് പങ്കുവെച്ചത്.ഒരു ഏകാധിപതി എത്തുന്നു എന്ന് ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പുറത്തുവന്നത്.
ഹിറ്റ്‌ലറുടെ ഹെയര്‍സ്റ്റൈലും മീശയുമായി നടന്‍ നാസി സല്യൂട്ട് ചെയ്യുന്ന നടനെയാണ് കാണാനാകുന്നത്.കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നിര്‍മ്മാണ സംരംഭമാണിത്.ഷനോജ് ആര്‍ ചന്ദ്രന്‍ തിരക്കഥ ഒരുക്കി ചിത്രം സംവിധാനം ചെയ്യുന്നു.രാജേഷ് പീറ്റര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.ബിജിബാല്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.