1. വിനോദം
  2. സിനിമ
  3. അണിയറ
  4. Suresh Gopi

നായകനല്ല വില്ലനായി സുരേഷ് ഗോപി ?'തമിഴരശന്‍' റിലീസിനൊരുങ്ങുന്നു

സുരേഷ് ഗോപി
സുരേഷ് ഗോപി സിനിമയില്‍ സജീവമാകുകയാണ്. നടന്റെ തിരിച്ചുവരവ് അറിയിച്ച സിനിമയാണ് 'തമിഴരശന്‍'. ഡോക്ടറുടെ വേഷത്തിലാണ് താരം എത്തുന്നത്. ഗ്രേ ഷെയ്ഡുള്ള കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുകയെന്നും പറയപ്പെടുന്നു.വിജയ് ആന്റണിയാണ് നായകന്‍.
 
തമിഴരശന്‍' ഡബ്ബിംഗ് തുടരുന്നു. ഈ ഡിസംബറില്‍ സിനിമ റിലീസ് ചെയ്യുമെന്നും സുരേഷ് ഗോപി അറിയിച്ചു.
സിനിമയുടെ ഡബ്ബിങ് ജോലികള്‍ പുരോഗമിക്കുകയാണ്.രമ്യാ നമ്പീശന്‍ നായികയായെത്തുന്ന ആക്ഷന്‍ എന്റര്‍ടെയിനറാണ് ചിത്രം.ബാബു യോഗ്വേശരനാണ് 'തമിഴരശന്‍' ഒരുക്കുന്നത്.
 
എസ്എന്‍എസ് മൂവീസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
അടുത്ത ലേഖനം
മീനാക്ഷിയുടെ ചേച്ചിയാണോ, ആരാധകരുടെ ചോദ്യം, ചിരിയാല്‍ നനയുന്ന കണ്ണുകളെന്ന് മഞ്ജുവാര്യര്‍