1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. marakkar arabikadalinte simham

സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍, കുറിപ്പ്

മോഹന്‍ലാല്‍
സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍. മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് മുഴുവന്‍ ടീമിനും സുരേഷ് ഗോപി നേരത്തെ ആശംസകള്‍ നേര്‍ന്നിരുന്നു. തൊട്ടുപിന്നാലെ തന്നെ പ്രിയപ്പെട്ട സുഹൃത്തിന് നന്ദി പറഞ്ഞ് മോഹന്‍ലാലും എത്തി.
 
'ഹൃദയം നിറഞ്ഞ ആശംസകള്‍ക്ക് നന്ദി സുരേഷ് ഗോപി. ദൈവാനുഗ്രഹത്താല്‍ നമ്മുടെ സിനിമാ മേഖലയും തിയറ്ററുകളും വീണ്ടും പ്രവര്‍ത്തനനിരതമായി. ഇത് ഇങ്ങനെ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഒരിക്കല്‍ക്കൂടി മരക്കാര്‍ ടീമിന്റെ പേരില്‍ ഹൃദയം നിറഞ്ഞ നന്ദി'- മോഹന്‍ലാല്‍ കുറിച്ചു.
അടുത്ത ലേഖനം
കത്രീന-വിക്കി വിവാഹത്തിന് എത്തുന്നവര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത സര്‍പ്രൈസുകള്‍, പുതിയ ചര്‍ച്ചകളില്‍ സിനിമാലോകം