അനുബന്ധ വാര്‍ത്തകള്‍
- ശാലിനി അഭിനയത്തിലേക്ക് തിരിച്ചുവരുന്നു ?മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വനില്‍ അതിഥി വേഷം
- '777 ചാര്‍ളി' മലയാള പതിപ്പിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായി, പുതിയ വിവരങ്ങള്‍ ഇതാ
- ആ രംഗം പിറന്നത് ഇങ്ങനെ,'കനകം കാമിനി കലഹം' ടീസര്‍ മേക്കിങ് വീഡിയോ
- മണി രത്നത്തിന്റെ പൊന്നിയിന്‍ സെല്‍വനില്‍ ബാബു ആന്റണിയും, മലയാളത്തില്‍ നിന്നും വമ്പന്‍ താരനിര, പുതിയ പ്രതീക്ഷകളില്‍ ആരാധകര്‍
- ഒ.ടി.ടി റിലീസിനൊരുങ്ങി നയന്‍താരയുടെ 'നെട്രികണ്‍',15 കോടി രൂപയ്ക്ക് സ്ട്രീമിംഗ് അവകാശങ്ങള്‍ നേടി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍
ആ രംഗങ്ങള്‍ പിറന്നത് ഇങ്ങനെ, 'നവരസ' ടീസര്‍ മേക്കിംഗ് വീഡിയോ
നെറ്റ്ഫ്ളിക്സിലൂടെ വരാനിരിക്കുന്ന തമിഴ് ആന്തോളജി ചിത്രമാണ് നവരസ. ഓഗസ്റ്റ് ഒമ്പതിന് സ്ട്രീമിങ് ആരംഭിക്കും.ഒന്‍പത് ഹ്രസ്വചിത്രങ്ങള്‍ ചേര്‍ന്ന ഈ സിനിമയുടെ ടീസര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.ഇപ്പോഴിതാ, ടീസറിന്റെ മേക്കിംഗ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
കോപം, അനുകമ്പ, ധൈര്യം, വെറുപ്പ്, ഭയം, ചിരി, സ്‌നേഹം, സമാധാനം, ആശ്ചര്യം ഇങ്ങനെയുള്ള 9 ഭാവങ്ങള്‍ ചേര്‍ന്ന് ഓരോ ഹസ്വ ചിത്രങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.തുനിന്ത പിന്‍ (കറേജ്), രൗദിരം, എതിരി, സമ്മര്‍ ഓഫ് 92, പീസ്, പായസം, ഇന്മെ, പ്രൊജക്ട് അഗ്‌നി തുടങ്ങിയ ചിത്രങ്ങള്‍ ചേര്‍ന്നാണ് നവരസ.മണിരത്നവും ജയേന്ദ്ര പഞ്ചപാകേശനും ചേര്‍ന്നാണ് നവരസ നിര്‍മ്മിച്ചിരിക്കുന്നത്.