അനുബന്ധ വാര്‍ത്തകള്‍
- ആലിയ ഭട്ടിനൊപ്പം റോഷന്‍ മാത്യു,'ഡാര്ലിംഗ്സ്' മൂന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയായി
- 'സ്വപ്നമാണോ ആദ്യം തോന്നി'; പൃഥ്വിരാജിനൊപ്പം കുരുതിയില് ഒരു വേഷം ചെയ്തു, കുറിപ്പുമായി നവാസ് വള്ളിക്കുന്ന്
- 'ഓരോരുത്തര്‍ക്കും പറയാന്‍ ഒരു കഥയുണ്ട്'; കുരുതി ട്രെയിലര്‍ നാളെ എത്തും
- കോള്‍ഡ് കേസിന് പിന്നാലെ പൃഥ്വിരാജിന്റെ 'കുരുതി'യും ഒ.ടി.ടി റിലീസ്, ഓണ ചിത്രമായി പ്രേക്ഷകരിലേക്ക്
- ഐശ്വര്യ ലക്ഷ്മിയുടെ നായകനാകാന്‍ റോഷന്‍ മാത്യു,'കുമാരി' ചിത്രീകരണം ഓഗസ്റ്റില്‍
റോഷന്‍ മാത്യുവിനൊപ്പം സ്വാസിക,ചതുരം ടീസര്‍
സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചതുരത്തിന്റെ ടീസര്‍ പുറത്തിറങ്ങി.റോഷന്‍ മാത്യു,സ്വാസിക വിജയ്,ശാന്തി ബാലചന്ദ്രന്‍,അലന്‍സിയര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ 18 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറാണ് ശ്രദ്ധനേടുന്നത്.
സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സിദ്ധാര്‍ത്ഥ് ഭരതനും വിനയ് തോമസും ചേര്‍ന്നാണ്.ഛായാഗ്രഹണം പ്രദീഷ് വര്‍മ്മ.സംഗീതം പ്രശാന്ത് പിള്ള.ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും യെല്ലോവ് ബേഡ് പ്രൊഡക്ഷന്റെയും ബാനറില്‍ വിനിത അജിത്തും ജോര്‍ജ്ജ് സാന്‍ഡിയാഗോയും ജംനീഷ് തയ്യിലും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
അടുത്ത ലേഖനം