അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു, 'ഓളവും തീരവും' റീമേക്ക് ഒരുങ്ങുന്നു
- 'നിങ്ങള്‍ ഒരു രത്നമാണ്'; മോഹന്‍ലാലിനൊപ്പമുളള ഫോട്ടോ പങ്കുവെച്ച് അനുസിതാരയും അദിതി രവിയും
- ഇനി മമ്മൂട്ടിയുടെ കൂടെ ഒരു ചിത്രം, മോഹന്‍ലാലിനൊപ്പം 12ത്ത് മാന്‍ ഷൂട്ടിംഗ് തിരക്കില്‍ സൈജു കുറുപ്പ്
- ഇന്ത്യയില്‍ ഇല്ല, ഹൃദയത്തിലെ ഓഡിയോ കാസറ്റ് എത്തുന്നത് ജപ്പാനില്‍ നിന്ന്, പുതിയ വിശേഷങ്ങളുമായി വിനീത് ശ്രീനിവാസന്
- ഇത് മലയാളികളുടെ പ്രിയപ്പെട്ട നടി; മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ് തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ച ഈ താരത്തെ മനസിലായോ?
12ത്ത് മാനിലെ മോഹന്‍ലാല്‍,ലൊക്കേഷന്‍ ചിത്രങ്ങള്‍
മോഹന്‍ലാല്‍ ജിത്തു ജോസഫിനൊപ്പം 12ത്ത് മാന്‍ ചിത്രീകരണത്തിലാണ്. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍ ലാല്‍ പങ്കുവെച്ചു. ബ്രോ ഡാഡി യിലെ പോലെ 12ത്ത് മാനിലും താടി വെച്ച ലുക്കില്‍ തന്നെയാണ് മോഹന്‍ലാല്‍ എത്തുന്നത്. അനുസിതാര, അദിതി രവി, അനുശ്രീ, സൈജു കുറുപ്പ് തുടങ്ങിയവര്‍ക്കൊപ്പമുള്ള ലാലിന്റെ ഭാഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്.
ട്വെല്‍ത് മാന്‍ നിലവില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.ബ്രോ ഡാഡിക്ക് ശേഷം മോഹന്‍ലാല്‍ ചെയ്യുന്ന സിനിമ കൂടിയാണിത്. 12 വര്‍ഷത്തിനുശേഷം ഷാജി കൈലാസിനൊപ്പം മോഹന്‍ലാല്‍ ഒന്നിക്കുന്ന ചിത്രം ഈയടുത്താണ് പ്രഖ്യാപിച്ചത്. ഒക്ടോബറിലാവും ചിത്രീകരണം തുടങ്ങുക.
അടുത്ത ലേഖനം