അനുബന്ധ വാര്‍ത്തകള്‍
- 'മനുഷ്യരുള്ളിടത്തോളം കാലം #പടവെട്ട് തുടര്‍ന്ന് കൊണ്ടേയിരിക്കും; നെറ്റിയില്‍ മുറിപ്പാടുമായി നിവിന്‍ പോളി,2022ല്‍ റിലീസ്
- മലയാളത്തിലെ ആദ്യത്തെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ റിലീസ്, നിവിന്‍ പോളിയുടെ 'കനകം കാമിനി കലഹം' പ്രേക്ഷകരിലേക്ക്
- സണ്ണി വെയ്നിന്റെ പുതിയ ചിത്രം,ടൈറ്റില്‍ ഒക്‌ടോബര്‍ 15 -ന് പ്രഖ്യാപിക്കും
- 'വേണു ചേട്ടാ നിങ്ങളെ മിസ് ചെയ്യും'; ഓര്‍മ്മകളില്‍ നിവിന്‍ പോളിയും പൃഥ്വിരാജും
- മലര്‍വാടി ആര്‍ട്സ് ക്ലബിന്റെ ഓഡിഷന് നിവിന്‍ പോളി എത്തിയത് കാലില്‍ പ്ലാസ്റ്റര്‍ ഇട്ട്; സിനിമയെ ജീവനു തുല്യം സ്നേഹിച്ച അഭിനേതാവ്
ഒ.ടി.ടി റിലീസിനൊരുങ്ങി നിവിന്‍ പോളിയുടെ 'കനകം കാമിനി കലഹം',ട്രെയിലര്‍ ഇന്നെത്തും
നിവിന്‍ പോളിയുടെ കനകം കാമിനി കലഹം ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു.ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ പ്രീമിയര്‍ ചെയ്യുന്ന ആദ്യ മലയാള ചിത്രമായിരിക്കും ഇത്. റിലീസ് ഡേറ്റ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇന്ന് എത്താന്‍ സാധ്യത. ട്രെയിലര്‍ ഇന്ന് പുറത്തു വരും.
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സിനിമ അബ്‌സേഡ് ഹ്യൂമര്‍ പരീക്ഷിക്കുന്ന ചിത്രം കൂടിയാണ് 'കനകം കാമിനി കലഹം'.59 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ടീസര്‍ അടുത്തിടെ പുറത്തുവന്നിരുന്നു.നിവിന്‍ പോളിയും ഗ്രെയ്സ് ആന്റണിയും ഈജിപ്ഷ്യന്‍ രാജാവിന്റെയും രാജ്ഞിയുടെയും വേഷവിധാനത്തിലാണ് കാണാനായത്.