അനുബന്ധ വാര്‍ത്തകള്‍
- മലയാളത്തിലെ ആദ്യത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ റിലീസ്, നിവിന്‍ പോളിയുടെ 'കനകം കാമിനി കലഹം' പ്രേക്ഷകരിലേക്ക്
- 'വേണു ചേട്ടാ നിങ്ങളെ മിസ് ചെയ്യും'; ഓര്‍മ്മകളില്‍ നിവിന്‍ പോളിയും പൃഥ്വിരാജും
- മലര്‍വാടി ആര്‍ട്സ് ക്ലബിന്റെ ഓഡിഷന് നിവിന്‍ പോളി എത്തിയത് കാലില്‍ പ്ലാസ്റ്റര്‍ ഇട്ട്; സിനിമയെ ജീവനു തുല്യം സ്നേഹിച്ച അഭിനേതാവ്
- 'ഏറ്റവും നല്ല മനുഷ്യരില്‍ ഒരാള്‍'; നിവിന്‍ പോളിക്ക് പിറന്നാള്‍ ആശംസകളുമായി സംവിധായകന് റോഷന് ആന്‍ഡ്രൂസ്
- അളിയാ... പിറന്നാള്‍ ആശംസകള്‍; നിവിന്റെ സന്തോഷം ക്യാമറയില്‍ പകര്‍ത്തി അജു വര്‍ഗീസ്, വീഡിയോ
'മനുഷ്യരുള്ളിടത്തോളം കാലം #പടവെട്ട് തുടര്‍ന്ന് കൊണ്ടേയിരിക്കും; നെറ്റിയില്‍ മുറിപ്പാടുമായി നിവിന്‍ പോളി,2022ല്‍ റിലീസ്
നിവിന്‍ പോളിയുടെ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് പടവെട്ട്. ഇതുവരെ കാണാത്ത നടനെയാകും ചിത്രത്തില്‍ കാണാനാവുക. 2022ല്‍ റിലീസ് ചെയ്യുമെന്നും അതും തിയറ്ററുകള്‍ തന്നെയാകുമെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.
'സംഘര്‍ഷം... പോരാട്ടം... അതിജീവനം... മനുഷ്യരുള്ളിടത്തോളം കാലം #പടവെട്ട് തുടര്‍ന്ന് കൊണ്ടേയിരിക്കും'- എന്ന് പറഞ്ഞു കൊണ്ടാണ് ടൈറ്റില്‍ പോസ്റ്റര്‍ നിവിന്‍ പോളി പുറത്ത് വിട്ടത്.
നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സണ്ണി വെയ്ന്‍ ആണ് നിര്‍മ്മിക്കുന്നത്.അദിതി ബാലനാണ് നായിക. മഞ്ജു വാരിയര്‍,ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
അടുത്ത ലേഖനം