അനുബന്ധ വാര്‍ത്തകള്‍
- പൃഥ്വിരാജിന്റെ 'ഡ്രൈവിംഗ് ലൈസന്‍സ്' ബോളിവുഡിലേക്ക്, അക്ഷയ് കുമാറും ഇമ്രാന് ഹാഷ്മിയും പ്രധാന വേഷങ്ങളില്‍
- പൃഥ്വിരാജിനൊപ്പം ബാബുരാജ്, ചിത്രം ശ്രദ്ധ നേടുന്നു
- കൊലപാതകം കണ്ടോ ? അന്ധനായി പൃഥ്വിരാജ്, രഹസ്യങ്ങള്‍ കണ്ടെത്താന്‍ ഉണ്ണി മുകുന്ദന്, ഭ്രമത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
- രഹസ്യങ്ങള്‍ ചുരുളഴിയുകയാണ്, പൃഥ്വിരാജ്-ഉണ്ണിമുകുന്ദന് ചിത്രം ഭ്രമം ട്രെയിലര്‍ ഇന്നെത്തും
- മനിക്കെ മാഗേ ഹിതേക്ക് പൃഥ്വിരാജിന്റെ താളം, വീഡിയോ വൈറലാകുന്നു
പൃഥ്വിരാജിന്റെ 'കടുവ' ഒരുങ്ങുന്നു, പുതിയ വിവരങ്ങള്‍ ഇതാ
പൃഥ്വിരാജിന്റെ കടുവ പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ ഷാജി കൈലാസ് മോഹന്‍ലാലിനൊപ്പം ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രം ചെയ്യുകയാണ്. സിനിമയുടെ പൂജ ഇക്കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. അതേസമയം 'കടുവ'യെ കുറച്ച് പുതിയൊരു അപ്‌ഡേറ്റ് പുറത്തുവന്നു.
കടുവയുടെ കമ്പോസിംഗ് സെഷന്‍ സജീവമായി നടക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സംവിധായകന്‍ ഷാജി കൈലാസിന് ഒപ്പമുള്ള ചിത്രവും അവര്‍ പങ്കുവച്ചു.ഏപ്രില്‍ 16ന് ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചിരുന്ന ചിത്രം പത്ത് ദിവസത്തിനു ശേഷം കൊവിഡ് രണ്ടാംതരംഗത്തെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു.