അനുബന്ധ വാര്‍ത്തകള്‍
- ഉണ്ണി മുകുന്ദനൊപ്പം സാമന്ത,'യശോദ' വരുന്നു
- സാമന്ത 1.5 കോടി പ്രതിഫലമായി വാങ്ങിയ ഗാനം, പുഷ്പയിലെ സിസ്ലിംഗ് സോങ്ങ് വരുന്നു !
- വിവാഹമോചനത്തോടെ മരിച്ചുപോവുമെന്ന് കരുതി,സാമന്ത പറയുന്നു
- വിവാഹമോചനത്തോടെ ഞാന്‍ തകരുകയും മരിച്ചു പോകുകയും ചെയ്യുമെന്ന് കരുതി; മനസ് തുറന്ന് നടി സാമന്ത
- വിവാഹശേഷം സിനിമയില്‍ തിരിച്ചെത്താന്‍ കത്രീന വൈകില്ല, വിജയ് സേതുപതിയുടെ ബോളിവുഡ് ചിത്രം ഈ മാസം തുടങ്ങും!
നയന്‍താരയ്ക്ക് ശേഷം വിജയ് സേതുപതിയും,'കാതുവാകുള രെണ്ടു കാതല്‍' ഒരുങ്ങുന്നു
വളരെ വേഗത്തില്‍ ജോലികള്‍ തീര്‍ത്ത് റിലീസിന് ഒരുങ്ങുകയാണ് വിജയ് സേതുപതി-നയന്‍താര ചിത്രം കാതുവാകുള രെണ്ടു കാതല്‍. നിലവില്‍ ഡബ്ബിങ് വര്‍ക്ക് പുരോഗമിക്കുകയാണ്. നയന്‍താര തന്റെ ഭാഗത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കി. വിജയ് സേതുപതി ഡബ്ബിങ് തിരക്കിലാണ്.
ചിത്രത്തില്‍ കണ്‍മണി എന്ന കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്.സാമന്തയും നയന്‍താരയ്‌ക്കൊപ്പം ഈ ചിത്രത്തിലുണ്ട്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു.