അനുബന്ധ വാര്‍ത്തകള്‍
- രജനിയുടെ പുതിയ ചിത്രം, തലൈവര്‍ 169 സംവിധാനം ചെയ്യാന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍
- രജനി കാന്തിനും പ്രഭാസിനും ശേഷം അല്ലു അര്‍ജുനും, ബോളിവുഡില്‍ നിന്ന് 100 കോടി സ്വന്തമാക്കി പുഷ്പയും
- ശ്രുതി ഹാസനും ധനുഷും പ്രണയത്തിലായിരുന്നോ? ഗോസിപ്പുകള്‍ക്കിടെ ചുട്ട മറുപടിയുമായി അന്ന് എത്തിയത് ധനുഷിന്റെ ഭാര്യ ഐശ്വര്യ രജനികാന്ത്
- 'ത്രീ' സിനിമയ്ക്ക് പിന്നാലെ ധനുഷും ശ്രുതി ഹാസനും പ്രണയത്തിലാണെന്ന് വാര്‍ത്ത പ്രചരിച്ചു; വിവാഹമോചനം ഉടന്‍ ഉണ്ടോ എന്ന ചോദ്യത്തിനു അന്ന് മറുപടി കൊടുത്തത് ഐശ്വര്യ രജനികാന്ത്
- ധനുഷും ഐശ്വര്യയും വേര്പിരിഞ്ഞതിനുളള കാരണം, നടന്റെ അച്ഛന് തന്നെ പറയുന്നു
ഇത് ഒഫീഷ്യല്‍, രജനികാന്തിന്റെ 169-ാമത്തെ ചിത്രം, ബീസ്റ്റിന് ശേഷം സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍
'തലൈവര്‍ 169' എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന രജനികാന്തിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. വിജയുടെ ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ സണ്‍ പിക്‌ചേഴ്‌സ് ആണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കുന്നു.
സൂപ്പര്‍സ്റ്റാറിനൊപ്പം തന്റെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് നെല്‍സണ്‍ ദിലീപ്കുമാര്‍ പറഞ്ഞു.
Feeling elated to announce my next film with the legendary SUPERSTAR @rajinikanth sir , happy to have associated with @sunpictures and my dearest friend @anirudhofficial once again! ❤️❤️❤️#respect #humbled #thalaivar169 https://t.co/RKT2ZgVZUN
— Nelson Dilipkumar (@Nelsondilpkumar) February 10, 2022
കോലമാവ് കോകില, ഡോക്ടര്‍, തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം വിജയ് ചിത്രം ബീസ്റ്റ് റിലീസിനായി കാത്തിരിക്കുകയാണ് സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍.
One and only Superstar @rajinikanth
അടുത്ത ലേഖനം