1. വിനോദം
  2. സിനിമ
  3. അണിയറ
  4. filming Christopher at 2 am today. 79 days of shoot

ക്രിസ്റ്റഫര്‍ ചിത്രീകരണം പൂര്‍ത്തിയായി, 79 ദിവസത്തെ ഷൂട്ട് അവസാനിച്ചത് പുലര്‍ച്ചെ രണ്ടുമണിക്ക്

മമ്മൂട്ടി
ക്രിസ്റ്റഫര്‍ ചിത്രീകരണം പൂര്‍ത്തിയായി. 79 ദിവസം നീണ്ട ചിത്രീകരണം ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് പൂര്‍ത്തിയായത്. 65 ദിവസത്തെ ഷൂട്ട് മമ്മൂട്ടിക്ക് ഉണ്ടായിരുന്നു.
 'ഇന്ന് പുലര്‍ച്ചെ 2 മണിക്ക് ഞങ്ങള്‍ ക്രിസ്റ്റഫറിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി. 79 ദിവസത്തെ ഷൂട്ട്. മമ്മൂക്ക 65 ദിവസം ക്രിസ്റ്റഫറിനൊപ്പം ഉണ്ടായിരുന്നു. നന്ദി, മമ്മൂക്ക. എന്റെ അഭിനേതാക്കള്‍ക്കും സംഘത്തിനും ഒരു വലിയ നന്ദി'-ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ കുറിച്ചു
 
സെപ്റ്റംബര്‍ 23ന് ക്രിസ്റ്റഫറിന്റെ ചിത്രീകരണം മമ്മൂട്ടി പൂര്‍ത്തിയാക്കിയിരുന്നു.
 
 
 
 
അടുത്ത ലേഖനം
അപ്പന്റെ കളിയൊന്നും ഇവിടെ നടക്കില്ല ! ചിരിപ്പിച്ച് ഇസുക്കുട്ടന്റെ വികൃതി; ചിരിച്ച് സോഷ്യല്‍ മീഡിയ