മമ്മൂട്ടി ഡബിള്‍ റോളില്‍ അഭിനയിച്ച സിനിമകള്‍

രേണുക വേണു| Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (15:04 IST)

ഡബിള്‍ റോളില്‍ അഭിനയിച്ച് പല തവണ പ്രേക്ഷകരെ ഞെട്ടിച്ച നടനാണ് മമ്മൂട്ടി. മെഗാസ്റ്റാറിന്റെ ഡബിള്‍ റോള്‍ സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം

1. പരമ്പര (1990)

2. ദാദാസാഹിബ് (2000)

3. ബല്‍റാം വേഴ്‌സസ് താരാദാസ് (2006)

4. അണ്ണന്‍ തമ്പി (2008)

5. മായാബസാര്‍ (2008)

6. ഈ പട്ടണത്തില്‍ ഭൂതം (2009)

7. പാലേരിമാണിക്യം, ഒരു പാതിരാകൊലപാതകത്തിന്റെ കഥ (2009)

മമ്മൂട്ടി മൂന്ന് വേഷത്തില്‍ അഭിനയിച്ചു

8. ദ്രോണ (2010)

9. കോബ്ര (2012)

10. ബാല്യകാലസഖി (2014)
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :