അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് ഇനി ഒ.ടി.ടി റിലീസ് കാലം, ദൃശ്യം 2-ല്‍ തുടങ്ങി എലോണ്‍ വരെ
- മരക്കാര്‍ ഒടിടി റിലീസ് തന്നെ
- സഞ്ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിച്ച് മോഹന്‍ലാലും ഭാര്യയും, പ്രണവും ദുബായില്‍
- പോസ്റ്ററിന്റെ മധ്യത്തില്‍ മമ്മൂട്ടി; മോഹന്‍ലാല്‍ ഫാന്‍സിന് പിടിച്ചില്ല, ട്വന്റി 20 ബഹിഷ്കരിക്കാന്‍ ആഹ്വാനം! തിയറ്ററുകളില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ ഫാന്‍സ് ഏറ്റുമുട്ടി
- 'ട്വെല്‍ത് മാന്‍' ഡബ്ബിങ് ജോലികള്‍ തുടങ്ങി, വിശേഷങ്ങളുമായി നടി ശിവദ
എലോണ്‍, മോഹന്‍ലാലിന്റെ ചിത്രം പങ്കുവെച്ച് ഷാജി കൈലാസ്
'ട്വെല്‍ത് മാന്‍' ചിത്രീകരണം പൂര്‍ത്തിയാക്കിയയാണ് മോഹന്‍ലാല്‍ ഷാജി കൈലാസ് ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയത്.18 ദിവസമെന്ന റെക്കോര്‍ഡ് വേഗത്തിലാണ് എലോണ്‍ ചിത്രീകരണം ടീം പൂര്‍ത്തിയാക്കിയത്. സിനിമയില്‍ നിന്നുള്ള മോഹന്‍ലാലിന്റെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍.
'നിങ്ങള്‍ നിശബ്ദത പാലിക്കണം, കാരണം നിങ്ങളുടെ മനസ്സിലും ഹൃദയത്തിലും എന്താണ് സംഭവിക്കുന്നതെന്ന് വിശദീകരിക്കാന്‍ വാക്കുകള്‍ക്ക് കഴിയില്ല. എലോണ്‍'- ഷാജി കൈലാസ് കുറിച്ചു.
12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് എലോണ്‍.ഇതുവരെ കാണാത്ത വേറിട്ട ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്.