1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Diwali with Sanju Baba:Mohanlal

സഞ്ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിച്ച് മോഹന്‍ലാലും ഭാര്യയും, പ്രണവും ദുബായില്‍

Sanjay Dutt
മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത്. പതിവുതെറ്റിക്കാതെ ഇത്തവണയും മോഹന്‍ലാലും ഭാര്യയും ദീപാവലി ആഘോഷിച്ചത് സഞ്ജയ് ദത്തിനൊപ്പമായിരുന്നു. ദുബായ്‌യില്‍ നടന്‍ സഞ്ജയ് ദത്തിന്റെ വീട്ടിലാണ് ആഘോഷം നടന്നത്.
ഗോള്‍ഡണ്‍ വിസ ഏറ്റുവാങ്ങാന്‍ പ്രണവ് പ്രണവും ദുബായില്‍ തന്നെയുണ്ട്.
 
മോഹന്‍ലാലിന്റെ സുഹൃത്ത് സമീര്‍ ഹംസയും ഒപ്പമുണ്ടായിരുന്നു.സഞ്ജയ് ദത്തും ഭാര്യ മാന്യതാ ദത്തും മോഹന്‍ലാലും ഭാര്യ സുചിത്രയും ഉള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
ഭുജ്: ദ പ്രൈഡ് ഓഫ് ഇന്ത്യയാണ് എന്ന ചിത്രമാണ് സഞ്ജയ് ദത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്.
അടുത്ത ലേഖനം
'സത്യസന്ധനും ധൈര്യവും ഉള്ളയാൾ'; പിറന്നാൾ ദിനത്തിൽ വിരാട് കോലി കുറിച്ച് ഭാര്യ അനുഷ്‌ക ശർമ