'ട്വെല്‍ത് മാന്‍' ഡബ്ബിങ് ജോലികള്‍ തുടങ്ങി, വിശേഷങ്ങളുമായി നടി ശിവദ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 5 നവം‌ബര്‍ 2021 (10:25 IST)

ദൃശ്യം 2'ന്റെ വിജയത്തിനു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിച്ചപ്പോള്‍ 'ട്വെല്‍ത് മാന്‍' പിറന്നു. ഓഗസ്റ്റ് 17 നായിരുന്നു പൂജ ചടങ്ങുകളോടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.സെപ്റ്റംബര്‍ പകുതിയോട് കൂടി മോഹന്‍ലാല്‍ സെറ്റില്‍ എത്തിച്ചേര്‍ന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ ഡബ്ബിങ് ജോലികള്‍ പുരോഗമിക്കുകയാണ്. നടി തന്റെ ഭാഗത്തിന്റെ ഡബ്ബിങ് ചെയ്തു.A post shared by Sshivada (@sshivadaoffcl)

അനുസിതാര, ശിവദ നായര്‍, അനുശ്രീ, പ്രിയങ്ക നായര്‍, വീണ നന്ദകുമാര്‍, അദിതി രവി , ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ് , ഉണ്ണിമുകുന്ദന്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :