1. വിനോദം
  2. സിനിമ
  3. അണിയറ
  4. Alone Movie

എലോണ്‍ ലൊക്കേഷനില്‍ മോഹന്‍ലാല്‍, ചിത്രീകരണം പുരോഗമിക്കുന്നു

Mohanlal
മോഹന്‍ലാല്‍-ഷാജി കൈലാസ് ചിത്രം എലോണ്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. 12'ത്ത് മാന്‍ ചിത്രീകരണം പൂര്‍ത്തിയാക്കി നടന്‍ തന്റെ പുതിയ ചിത്രത്തിന്റെ ടീമിനൊപ്പം ചേര്‍ന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ഇപ്പോഴിതാ ചിത്രീകരണം പുരോഗമിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് ലൊക്കേഷനില്‍ നിന്നുള്ള പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍.
ഷാജിയുടെ നായകന്മാര്‍ എപ്പോഴും ശക്തരാണ്, ധീരരാണ്. യഥാര്‍ഥ നായകന്‍ എല്ലായ്‌പ്പോഴും തനിച്ചാണ്. അത് ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാവും'-എന്നാണ് ടൈറ്റില്‍ പുറത്തിറക്കിക്കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞത്.
അടുത്ത ലേഖനം
ഇനിയും മുന്നോട്ട് പോകണം,'1921 പുഴ മതല്‍ പുഴ വരെ' നിര്‍മ്മിക്കാന്‍ സാമ്പത്തികം അഭ്യര്‍ത്ഥിച്ച് അലി അക്ബര്‍