FILE | FILE |
ശാസ്ത്രസിനിമ എന്ന ലേബലില്‍ ഇറങ്ങിയ ചിത്രത്തിന്റെ സാങ്കേതിക പോരായ്മ തന്നെയാണ് സിനിമയുടെ വെല്ലുവിളി. ഒരു ശാസ്ത്ര സിനിമ ഉണര്‍ത്തേണ്ട ഉദ്വേഗമൊന്നും ‘ഭരതന്’ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നില്ല, സിനിമയുടെ കഥാഗതിയിലേക്ക് വൈകാരികമായി പ്രവേശിക്കാന്‍ പ്രേക്ഷകനെ സംവിധായകന് അനുവദിക്കുന്നതുമില്ല. സിനിമയിലെ നല്ല പരീക്ഷണങ്ങള്‍ നേരിടുന്ന ഇത്തരം ദുര്ഗതികളാണ് വ്യത്യസ്തത ആഗ്രഹിക്കുന്ന സിനിമാ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |