അനുബന്ധ വാര്‍ത്തകള്‍
- ധനുഷ് ചിത്രത്തിൽ മമ്മൂട്ടി പൊലീസ്; വില്ലനോ?
- നടന്മാരുടെ കാര്യമാണെങ്കിൽ എന്താ പ്രായമൊന്നും പറയാത്തത്, ഇതാണോ പത്രപ്രവർത്തനം, വിവാഹവാർത്തകൾ തള്ളി അനുഷ്ക
- Kannur Squad 2: വരുന്നു കണ്ണൂർ സ്ക്വാഡിന് രണ്ടാം ഭാഗം !
- ഇന്ത്യൻ 2 പൊട്ടി, ശങ്കർ പെട്ടു: പുതിയ സിനിമ തുടങ്ങാനാതെ ബ്രഹ്മാണ്ഡ സംവിധായകൻ
- അണ്ണനെല്ലാം നിസ്സാരം, വിവാഹമോചന വിവാദങ്ങൾക്കിനിടെ തൃഷയ്ക്കൊപ്പമെത്തി വിജയ്
Patriot Release Date Postponed: മമ്മൂട്ടി-മോഹൻലാൽ ചിത്രം 'പേട്രിയറ്റ്' റിലീസ് മാറ്റാൻ കാരണം ഇതാണ്
റിലീസ് നീട്ടിയതിന്റെ കാരണം അണിയറ പ്രവർത്തകരോ താരങ്ങളോ വ്യക്തമാക്കിയിട്ടില്ല
Patriot Release Date: മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം 'പേട്രിയറ്റ്' റിലീസ് മാറ്റി. ഏപ്രിൽ 23 നാണ് നേരത്തെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ഇത് ഒരാഴ്ചയ്ക്കു ശേഷം മേയ് ഒന്നിലേക്കാണ് മാറ്റിയത്.
റിലീസ് നീട്ടിയതിന്റെ കാരണം അണിയറ പ്രവർത്തകരോ താരങ്ങളോ വ്യക്തമാക്കിയിട്ടില്ല. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക് എന്നീ ഭാഷകളിൽ ചിത്രം തിയറ്ററുകളിലെത്തും.
മേയ് 1 തൊഴിലാളി ദിനമായതിനാൽ അവധിയാണ്. തൊട്ടടുത്ത രണ്ട് ദിവസങ്ങൾ ശനി, ഞായർ ആയതിനാൽ ആദ്യ മൂന്ന് ദിവസം കൊണ്ട് മികച്ച തിയറ്റർ റൺ കിട്ടും. ഏപ്രിൽ 23 നു ഇറക്കിയാൽ വിഷു റിലീസ് ആയി നിരവധി ചിത്രങ്ങൾ ഉള്ളതിനാൽ സ്‌ക്രീനുകൾ കുറയും. ഇക്കാരണങ്ങൾ കണക്കിലെടുത്താണ് റിലീസ് നീട്ടിയത്.