1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. What is Dulquer Salmaan net worth Dulquer Salman’s life

ദുല്‍ഖറിന്റെ ആസ്തി 150 കോടി? മാസ വരുമാനം 2 കോടി ! ഒരു സിനിമയ്ക്കായി നടന്‍ വാങ്ങുന്നത്

Dulquar Salman dulquar Salman revenue dulquar Salman net worth dulkar Salman salary dulquar Salman 1 month salary dulquar Salman income dulquar Salman life style dulquar Salman house Dulquar income
മലയാളം സിനിമയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് മോഹന്‍ലാല്‍, പിന്നെ മമ്മൂട്ടി അതുകഴിഞ്ഞാല്‍ ദുല്‍ഖറിന്റെ പേരാണ് വരുന്നത്. സിനിമ മാത്രമല്ല പരസ്യ ചിത്രങ്ങളില്‍ നിന്നും വലിയൊരു വരുമാനം ദുല്‍ഖര്‍ സല്‍മാന് ലഭിക്കുന്നുണ്ട്. ദുല്‍ഖറിന്റെ ആസ്തി 150 കോടിയില്‍ അധികം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസും ഏതാനും ചില കുടുംബ ബിസിനസുകളും ദുല്‍ഖറിന് ഉണ്ട്. പ്രതിമാസം രണ്ട് കോടിയോളം നടന്‍ സമ്പാദിക്കുന്നുണ്ടെന്നാണ് വിവരം.
 
സിനിമയില്‍ അഭിനയിക്കാനായി മൂന്ന് കോടി മുതല്‍ 8 കോടി രൂപ വരെ ദുല്‍ഖര്‍ വാങ്ങും. വിവിധ ഭാഷകളെ അടിസ്ഥാനമാക്കിയാണ് പ്രതിഫലം നടന്‍ നിശ്ചയിക്കുന്നത്. ഒരു ബ്രാന്‍ഡുമായുള്ള കരാറിലൂടെ 75 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ ദുല്‍ഖറിന് ലഭിക്കും.
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മമ്മൂട്ടി ഇരട്ട വേഷത്തില്‍ അഭിനയിച്ച സിനിമകള്‍ അറിയുമോ?