1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Vismaya, Pranav

മോഹന്‍ലാലിന്റെ മക്കള്‍ മണാലിയില്‍, യാത്ര വീഡിയോയുമായി വിസ്മയ

മോഹന്‍ലാല്‍
മോഹന്‍ലാലിന്റെ മക്കള്‍ രണ്ടാളും അവധി ആഘോഷിക്കുകയാണ്. സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് പ്രണവും വിസ്മയയുടെ കൂടെ മണാലിയില്‍ ഉണ്ടായിരുന്നു.അത്ര തണുപ്പില്ലെങ്കില്‍ ഇവിടെ കുറച്ചുനേരം കൂടി നില്‍ക്കുമായിരുന്നു എന്നാണ് യാത്രാവിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് വിസ്മയ പറഞ്ഞത്.
 
'അത്ര തണുപ്പില്ലെങ്കില്‍ ഞാന്‍ ഇവിടെ കൂടുതല്‍ നേരം നില്‍ക്കുമായിരുന്നു. മനോഹരമായ സ്ഥലങ്ങള്‍, മനോഹരമായ ആളുകള്‍, മനോഹരമായ നായ്ക്കുട്ടികള്‍, മികച്ച ചായ,''-വിസ്മയ കുറിച്ചു.
ചേട്ടന്‍ പ്രണവിനെപ്പം ഡാന്‍സ് ചെയ്യുന്ന വിസ്മയയേയും പുറത്തുവന്ന വീഡിയോയില്‍ കാണാം.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
തന്നേക്കാള്‍ 12 വയസ് കൂടുതലുള്ള അമൃതയെ വിവാഹം കഴിച്ചു ! പിന്നീട് വിവാഹമോചനം; കരീനയുമായുള്ള രണ്ടാം വിവാഹം അഞ്ച് വര്‍ഷത്തെ ഡേറ്റിങ്ങിന് ശേഷം; സെയ്ഫ് അലി ഖാന്റെ വ്യക്തിജീവിതം ഇങ്ങനെ