1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Vikram about Aadujeetvam

ബ്ലെസിയുടെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു, 'ആടുജീവിതം 2'ല്‍ ഉണ്ടാകുമെന്ന് വിക്രം

വിക്രം
പൃഥ്വിരാജിന്റെ 'ആടുജീവിതം' എന്ന സിനിമ പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ട്രെയിലര്‍ വന്നതിന് ശേഷം സിനിമയെക്കുറിച്ച് നടന്‍ ചെയ്യാന്‍ വിക്രം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ട്രെയിലര്‍ കണ്ടപ്പോള്‍ എന്ത് തോന്നി എന്നതായിരുന്നു പുലിയെന്‍ സെല്‍വന്‍ പ്രമോഷനായി കേരളത്തിലെത്തിയപ്പോള്‍ ചോദിച്ചത്.
 
 'വളരെ നന്നായി. എനിക്ക് ഇഷ്ടപ്പെട്ടു. വളരെ കഴിവുള്ള സംവിധായകനാണ് ബ്ലെസി. ബ്ലെസിയുടെ ആദ്യ ചിത്രം കണ്ടപ്പോള്‍ തന്നെ അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെ കുറെ പ്ലാനിങ് നടന്നതാണ്. പക്ഷേ എനിക്ക് വേറെ കുറെ പടങ്ങള്‍ വന്നതുകൊണ്ട് നടന്നില്ല. പാര്‍ട്ട് ടുവില്‍ ഞാനുണ്ടാവും. ഞാന്‍ ആടായിട്ട് വരും,' - വിക്രം പറഞ്ഞു.
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
കൈയെത്തും ദൂരത്ത് സിനിമയില്‍ നായകനായി അഭിനയിക്കാനെത്തിയ പൃഥ്വിരാജിനെ ഫാസില്‍ അന്ന് തിരിച്ചയച്ചു; ഫഹദ് നായകനായത് പിന്നീട്