അനുബന്ധ വാര്‍ത്തകള്‍
- 'എന്‍ടിആര്‍ 30' ല്‍ വില്ലനായി ചിയാന്‍ വിക്രം ?
- ഗോള്‍ഡന്‍ വീസ സ്വീകരിച്ച് ചിയാന്‍ വിക്രം
- Thangalaan Title Announcement |വിക്രമിന്റെ നായികയാക്കാന്‍ പാര്‍വതി തിരുവോത്ത്,'തങ്കളാന്' വരുന്നു
- വിക്രം സിനിമയിലെത്തി 32 വർഷം, വീഡിയോ
- അജിത്തിന്റെയും സൂര്യയുടെയും ചിത്രങ്ങളെ മറികടന്ന് 'കോബ്ര', മുന്നില്‍ തന്നെ വിജയുടെ 'ബീസ്റ്റ്'
എന്തൊരു മാറ്റം !'തങ്കലാൻ' മേക്കിങ് വീഡിയോയിൽ ചിയാൻ വിക്രം തന്നെ താരം
1870 മുതൽ 1940 വരെയുള്ള കാലഘട്ടത്തെ കഥയുമായി ചിയാൻ വിക്രം.തങ്കലാന്റെ മേക്കിങ് വീഡിയോ പുറത്തുവന്നു. നടൻറെ 57-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ മേക്കിങ് വീഡിയോ പുറത്ത് വിട്ടത്.
സംവിധായകൻ പാ രഞ്ജിത്ത് സിനിമ പ്രേമികൾക്ക് പുതിയ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.ഏകദേശം 2 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ടീമിന്റെ കഠിനാധ്വാനവും ചിത്രത്തിലെ തന്റെ കഥാപാത്രത്തോടുള്ള ചിയാൻ വിക്രമിന്റെ അർപ്പണബോധവും വിശദീകരിക്കുന്നു.
Happy birthday to my #Thangalaan, @chiyaan sir