അനുബന്ധ വാര്‍ത്തകള്‍
- റോഷന് മാത്യുവിനൊപ്പം സ്വാസിക,ചതുരം ടീസര്‍
- തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ച് വിജയ് സേതുപതിയുടെ 'ലാബം'
- 'ബീസ്റ്റ്' ചിത്രീകരണം നവംബറില്‍ പൂര്‍ത്തിയാകും,2022 ജനുവരിയില്‍ റിലീസ്
- വിജയ് വാങ്ങുന്ന പ്രതിഫലം എത്ര? 'ബീസ്റ്റി'നു ശേഷം പുതിയ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു !
- ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു, 'ആട് 3' ജനുവരിയിലെത്തും !
രജനിക്കൊപ്പം ഉള്ള പയ്യനെ മനസ്സിലായോ ? ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാള്‍
തമിഴ്‌നാട്ടിലും കേരളത്തിലും ഒരുപോലെ ആരാധകരുള്ള ചുരുക്കം നടന്മാരേ ഉള്ളൂ. ഇളയദളപതി വിജയ് അക്കൂട്ടത്തില്‍ ഒരാളാണ്. കഴിഞ്ഞ ലോക് ഡൗണിന് കേരളത്തിലെ തിയേറ്ററുകളില്‍ ആളുകളെ എത്തിച്ചതും വിജയുടെ മാസ്റ്ററായിരുന്നു.
നിലവില്‍ ബീസ്റ്റ് ചിത്രീകരണത്തിലാണ് നടന്‍.2021 നവംബറോടെ ബീസ്റ്റിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകുമെന്നാണ് കേള്‍ക്കുന്നത്. 2022 ജനുവരിയില്‍ സിനിമ റിലീസ് ചെയ്യും.
'ബീസ്റ്റ്' ഒരു ആക്ഷന്‍ എന്റര്‍ടെയ്നറാണ്. അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. മനോജ് പരമഹംസ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.