അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് രണ്ടിടത്ത് വാഹനാപകടം: മൂന്നുമരണം
- സംസ്ഥാനത്ത് കുതിച്ചുയർന്ന് കൊവിഡ് കണക്ക്, ഇന്ന് 31,445 പേർക്ക് കൊവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19 കടന്നു, പ്രതിദിന മരണം 200ന് മുകളിൽ
- അന്തരിച്ച തമിഴ്നടന്‍ വിവേകിന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് അന്വേഷണം പ്രഖ്യാപിച്ചു
- സംസ്ഥാനത്ത് ഇന്ന് 24,296 പേർക്ക് കൊവിഡ്, 173 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04
- മുൻ ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ ഒളിമ്പ്യൻ ചന്ദ്രശേഖരൻ അന്തരിച്ചു
തമിഴ് നടന് വിവേകിന്റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവ്
നടന് വിവേകിന്റെ മരണത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവ്. അദ്ദേഹത്തിന്റെ മരണം കൊവിഡ് വാക്സിന് സ്വീകരിച്ചതിനെ തുടര്‍ന്നാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.ദേശീയ മനുഷ്യാവകാശ കമ്മിഷനാണ് മരണത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. യഥാര്‍ത്ഥ മരണകാരണം കണ്ടെത്താന്‍ ആണ് ഉദ്ദേശം.
വിഴുപുരം സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകനാണ് നടന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. ഇതേതുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്.കൊവിഡ് വാക്സിനും അദ്ദേഹത്തിന്റെ മരണവുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കാനാണ് സാമൂഹ്യപ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടത്.