അനുബന്ധ വാര്‍ത്തകള്‍
- Teaser 2: ടോവിനോയുടെ അടുത്ത് റിലീസ്, 'ഡിയര്‍ ഫ്രണ്ട്' ടീസര്‍
- Vaashi - Official Teaser: ടോവിനോയുടെയും കീര്‍ത്തിയുടെയും വാശിയുടെ കഥ, കാരണം ഈ കേസ്, ടീസര്‍
- Chattambi Teaser: കമല്‍ഹാസനോ രജനികാന്തോ? ശ്രീനാഥ് ഭാസിയുടെ ഇഷ്ടം, ടീസര്‍ ട്രെന്‍ഡാകുന്നു
- Ullasam Official Teaser:പ്രണവ് മോഹന്‍ലാലിനെ കൂട്ടുകാരന് ആക്കിയ കഥ അറിയോ ? 'ഉല്ലാസം' ടീസര്‍
- 'തേര്' ആക്ഷന്‍ ത്രില്ലര്‍ തന്നെ, ടീസര്‍ ശ്രദ്ധ നേടുന്നു
കുളത്തില്‍ ചാടി സൗബിന്‍, കാരണം മഞ്ജുവാര്യര്‍ പറയും,വെള്ളരി പട്ടണം രണ്ടാമത്തെ ടീസര്‍
മഞ്ജുവാര്യരും സൗബിനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് വെള്ളരി പട്ടണം.മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത സിനിമയുടെ രണ്ടാമത്തെ ടീസര്‍ പുറത്ത്.
സൗബിന്റെയും മഞ്ജു വാര്യരുടെയും കോട്ടയം രമേശിന്റെയും കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള രസകരമായ ടീസര്‍ യൂട്യൂബില്‍ ശ്രദ്ധ നേടുന്നു.
സലിംകുമാര്‍,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കര്‍,ശബരീഷ് വര്‍മ,ഇടവേള ബാബു,അഭിരാമി ഭാര്‍ഗവന്‍,കോട്ടയം രമേശ്,വീണനായര്‍,പ്രമോദ് വെളിയനാട്,ശ്രീകാന്ത് വെട്ടിയാര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് . അലക്‌സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം.